ചെങ്ങന്നൂർ: ജയ്ഹിന്ദ് ബേക്കറി ഉടമ തിട്ടമേൽ നെടിയുഴത്തിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭാർഗവി (86) നിര്യാതയായി. മക്കൾ: കുസുമം, സജീവ്, അജി, പരേതരായ സലിം, ബാബുജി. മരുമക്കൾ: ഡോ. പവിത്രൻ, റാണി, സംഗീത, ഗീത, മിനി.