മാന്നാർ: കുരട്ടിശ്ശേരി ചെമ്മാത്തുവീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ (മാന്നാർ ബ്രദേഴ്സ്) ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: സുചേത എസ്. നായർ, സുചിത്രകുമാർ. മരുമക്കൾ: പരേതരായ സോമശേഖരൻ നായർ, പ്രസദനകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.