കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്കൂളിനു സമീപം ചെറുകരയിൽ പരേതനായ ടി.എം. ഖാൻകുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (88) നിര്യാതയായി. മക്കൾ: അബ്ദുൽഅസീസ്, ഡോ. അബ്ദുൽസലാം, സെയ്തുമുഹമ്മദ്, അയൂബ്, ലൈല, റാഫിയ, സോണി, മീന, ഷൈമോൾ, പരേതയായ കുർഷി. മരുമക്കൾ: അബ്ദുൽസലാം, യൂസഫ്, സിയാദ് കോട്ടയം, മുജീബ്, മോളി, ഷമി, മിനി.