കൂട്ടിക്കൽ: വെട്ടിക്കാനം മഠത്തിൽ ഇസ്മായിൽ (90) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗം പരേതയായ മൈമൂൻ. മക്കൾ: ഹയറുന്നിസ, സലിം, സലീന, അൻസാരി ( മുണ്ടക്കയം സഹ.ബാങ്ക് വൈസ് പ്രസി), അബ്ദുൽസലാം, ഷാജഹാൻ (യു.എ.ഇ), ഷൈലജ, അജ്മൽഖാൻ, ഹുസൈന, ഷക്കീർ (കോട്ടയം മെഡി. കോളജ്). മരുമക്കൾ: റഷീദ, നസീമ, മറിയം ബീവി, ഷീജ, നസീർ ഈരാറ്റുപേട്ട, സുബൈർ ഈരാറ്റുപേട്ട, ഷിബിന, പരേതരായ മുഹമ്മദ് ഈരാറ്റുപേട്ട, ഷെരീഫ് ഈരാറ്റുപേട്ട. ഖബറടക്കം വെള്ളിയാഴ്ച 10ന് കൂട്ടിക്കൽ മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.