കോളേരി: റിട്ട. സൈനികൻ പാലയിൽ പി.കെ. ദാസപ്പൻ (78) നിര്യാതനായി. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, കെ.വി.എ.യു.പി സ്കൂൾ, കോളേരി). മക്കൾ: ജിഷ (അധ്യാപിക, കെ.വി.എ.യു.പി സ്കൂൾ കോളേരി), ഷീബ, ഷിനോജ്. മരുമക്കൾ: വിനീഷ്, ലിനു, റീജ. സഹോദരങ്ങൾ: സരസമ്മ, വിജയൻ, കനകൻ, ഭാനുമതി, വനജ.