സുൽത്താൻ ബത്തേരി: വട്ടുവാടി കാപ്പുംകുടിയിൽ ഏലിയാസ് (87) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: വർഗീസ്, മോളി, ലൂസി, ലീല, തോമസ്, പരേതനായ ജോയി. മരുമക്കൾ: അമ്മിണി, ലിസി, ബേബി, തോമസ്, ശോശാമ്മ, പരേതനായ സോണി.