പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് ചെവിക്കൽകുണ്ടിൽ ചന്ദ്രന്റെ ഭാര്യ തങ്കമ്മു (57) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, രതീഷ് കുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അംബിളി, രാജേശ്വരി, മിഥുഷ.