തിരൂർക്കാട്: സ്കൂൾപടിയിലെ ഇപ്പുഴിയിൽ അൻവർ ഫൈസിയുടെ മകൻ മുഹമ്മദ് ഹനീൻ (12) നിര്യാതനായി. മാതാവ്: ഹലീമ മേലേടത്ത് (രാമപുരം). സഹോദരങ്ങൾ: മുഹമ്മദ് ഉമൈർ അലി (ആലത്തൂർപടി ജുമാമസ്ജിദ് ദർസ് വിദ്യാർഥി), ഫാത്തിമത് സുഹൈമ.