മൂന്നിയൂർ: വെളിമുക്ക് ആലുങ്ങൽ തുമ്പാണി നാരായണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിധിഷ്, പ്രമോദ് (ശശി), ദിലീപ്, നിഷ. മരുമക്കൾ: ബാബു (കടലുണ്ടി), സിജിത, സുജിത, പ്രസീല.