ചുള്ളിപ്പാറ: മലയമ്പള്ളി തെക്കേപ്പാട്ട് ശങ്കരകുറുപ്പിന്റെ ഭാര്യ പാർവതിയമ്മ (80) നിര്യാതയായി. മക്കൾ: അനിതകുമാരി, സതീദേവി. മരുമക്കൾ: വിജയകുമാർ (പാണ്ടിക്കാട്), ഉണ്ണികൃഷ്ണൻ (പന്താരങ്ങാടി).