വെട്ടം: പരേതനായ അറമുഖന്റെ മകൻ കണിപറമ്പിൽ നാരായണൻ (67) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: റീന, ഉണ്ണികൃഷ്ണൻ, സജന, ബാബുരാജ്, സുമന. മരുമക്കൾ: ധർമൻ, മനോജ്കുമാർ, പ്രേമദാസ്, സുജിത, സിനി.