കെ പുരം: പട്ടരുപറമ്പ് പരേതനായ അനയാം ചിറക്കൽ ഹംസയുടെ ഭാര്യ കുഞ്ഞീവി (80) നിര്യാതയായി. മക്കൾ: കുത്താവ (സൗദി), സുലൈമാൻ (കുഞ്ഞു), ആയിശുമ്മു, ജമീല, ആസ്യ, പരേതയായ ഖദീജ. മരുമക്കൾ: സൈതലവി, ഗഫൂർ ഫാത്വിമ, ഹസീന, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മരക്കാർ, കുഞ്ഞിമുഹമ്മദ്.