പട്ടർനടക്കാവ്: അങ്ങാടിയിലെ പലചരക്ക് വ്യാപാരിയായിരുന്ന കുണ്ടുകുളം ചക്കാലിപ്പറമ്പിൽ മുഹമ്മദ്കുട്ടി ഹാജി (87) നിര്യാതനായി. എടക്കുളം മഹല്ല് കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുറസാഖ്, ബീവാത്തു, നൂർജഹാൻ. മരുമകൾ: സാഹിറ.