മുണ്ടക്കയം: കൊമ്പുകുത്തി കൊച്ചുവീട്ടിൽ പത്മനാഭന്റെ ഭാര്യ ലീല (70) നിര്യാതയായി. പാക്കാനം പുതുവേലിൽ കുടുംബാംഗമാണ്. മക്കൾ: സുനി, സുരേഷ് (ബി.ജെ.പി മുണ്ടക്കയം മണ്ഡലം സെക്രട്ടറി), സുനിത (കെ.എസ്.എഫ്.ഇ, പൊൻകുന്നം). മരുമക്കൾ: നിഷ, സന്ധ്യ, സാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.