കരിപ്പൂര്‍: പുളിയംപറമ്പ് സ്വദേശി നെയ്യന് ഹസ്സന് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തു. മക്കള്‍: വീരാന്‍കുട്ടി, അസൈന്‍, മുഹമ്മദാലി, റിയാസ്, ആയിഷാബി, ഫൗസിയ. മരുമക്കള്‍: ഹാജറ, ലൈല, ഷറഫുന്നീസ, സുബൈബ, ഹംസക്കോയ, ഷൗക്കത്ത്.