എലിക്കുളം: വടക്കേക്കുറ്റ് കെ.കെ. ജനാർദനൻ (83) നിര്യാതനായി. ഇടക്കുന്നം കപ്പക്കാലായിൽ കുടുംബാംഗമാണ്. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: ഷാജു തറപ്പിൽ, സുനിത ചിറക്കടവ്.