കാളികാവ്: പുല്ലങ്കോടിലെ പരേതനായ മറ്റത്തൂർ അലവിക്കുട്ടിയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: ഖദീജ, സഫിയ, മജീദ്, നാസർ, ജാഫർ, സാജിദ, സമീറ, സമീമ, സമീന. മരുമക്കൾ: നാസർ ബാൻ (അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം), നിസാർ, റഫീക്ക (കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം), മൈമൂന, ജസീല.