ഇഞ്ചിയാനി: നെടുംപുറത്ത് എൻ.എം. തോമസ് (65) നിര്യാതനായി. ഭാര്യ: ഉരുളികുന്നം കിഴക്കേൽ ത്രേസ്യാമ്മ തോമസ്. മക്കൾ: അനീഷ്, റോഷ്നി, അനൂപ്. മരുമക്കൾ: സൗമ്യ, ഡൊമിനിക്, ടീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.