ചങ്ങനാശ്ശേരി: മാറാട്ടുകുളം മറ്റം തങ്കച്ചൻ മാത്യു (69) നിര്യാതനായി. ഭാര്യ: അങ്ങാടി കളീക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: റോജിമോൻ, റോബിൻ, റിന്റു. മരുമക്കൾ: ജൂലി, ജോസ്ന, സനോജ്. സംസ്കാരം ശനിയാഴ്ച വൈകീട്ട്മൂന്നിന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.