പെരിന്തൽമണ്ണ: ടൗൺ സലഫി മസ്ജിദ് സെക്രട്ടറിയും വിസ്ഡം അറബിക് അക്കാദമിയുടെ അഡ്മിനിസ്ട്രേറ്ററുമായ മുണ്ടത്ത് അബ്ദുൽ ഹഫീസ് (കുഞ്ഞാപ്പ -57) നിര്യാതനായി. ഭാര്യ: ഷാഹിന (പൊന്ന്യാകുർശ്ശി). മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റമീസ്, മുഹമ്മദ് മുഫീദ്. മരുമക്കൾ: ആയിഷ ഫെബ്ന- പെരിന്തൽമണ്ണ, ആയിഷ റഹ്മ പരിയാപുരം.