കോട്ടയം: ബേക്കർഹിൽ പുളിക്കൻ ഹൗസിൽ ഡോ. മാത്യു പുളിക്കൻ എം.ആർ.സി.പി (82) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കരിയംപള്ളിയിൽ കുടുംബാംഗം ലാലി മാത്യു. മക്കൾ: ഡോ. മാത്യു പുളിക്കൻ ജൂനിയർ, മഞ്ജു മാത്യു, മിനു മാത്യു. മരുമക്കൾ: മേരി ഫ്രാൻസിസ് മൊയലൻ, മനോജ് മാത്യു വെളിയത്തിൽ, കിരൺ മാത്യു കൈനടി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ലൂർദ് ഫൊറോന പള്ളി സെമിത്തേരിയിൽ.