എടവണ്ണപ്പാറ: ചീടിക്കുഴി പരേതനായ മതിയങ്കല്ലിങ്ങൽ അബ്ദുറഹ്മാന്റെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അസൈൻ, മഹ്മൂദ്, അസീസ്, ആമിന, സാബിറ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദലി വാഴക്കാട്, വീരാൻകുട്ടി ചെറുവാടി, ഖദീജ കാമശ്ശേരി, സുബൈദ ആനക്കാംപൊയിൽ, സഫിയ ഒളവട്ടൂർ, പരേതനായ അസൈൻ എളമരം.