തൃക്കോതമംഗലം: കുന്നേൽ വീട്ടിൽ രാഘവൻ ശങ്കു (90) നിര്യാതനായി. ഭാര്യ: മൂലേപ്പുകണ്ടത്തിൽ പെണ്ണമ്മ. മക്കൾ: സന്തോഷ് കെ.ആർ, സുപ്രിയ ഷൈജു. മരുമക്കൾ: ഷൈജു പനച്ചികാട്, ദീപ കാരിക്കമറ്റം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.