ചിറക്കടവ് സെന്റർ: നാറാണത്തുതുണ്ടിയിൽ (കോതപ്പള്ളിൽ) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരോജിനിയമ്മ (81) നിര്യാതയായി. മക്കൾ: രാജശേഖരപിള്ള (ബിസിനസ്), ശ്രീകുമാരി, പരേതനായ ഷാജികുമാർ (എം.ജി.എം.യു.പി.എസ്, ചിറക്കടവ്), ഷീല. മരുമക്കൾ: മായ, സനൽകുമാർ, സുപ്രിയ, സുരേഷ്കുമാർ (റിട്ട.സിവിൽ സപ്ലൈസ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.