പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റിലെ കൊരമ്പയിൽ ചാത്തൻ (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഉഷ, നിഷ, രാജേഷ്.