കൽപകഞ്ചേരി: കന്മനം പോത്തനൂർ ചുങ്കത്ത് മൻസൂറിന്റെയും സമിയ്യയുടെയും മകൻ മുഹമ്മദ് സിനാൻ (ഏഴ്) നിര്യാതനായി. വയറിളക്കവും ഛർദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ഹാനിയ.