അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി ഉടുമ്പാക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ (57) നിര്യാതനായി. മാതാവ്: ഭാർഗവി. ഭാര്യ: ലീല. മക്കൾ: സന്ധ്യാറാണി, സരിത, സന്ദീപ്. മരുമക്കൾ: രാജേഷ്, രതീഷ്.