അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ വീട്ടിൽ കുട്ടന്റെ ഭാര്യ സുമ (46) നിര്യാതയായി. മകൻ: സജിത്ത്. മരുമകൾ: ഷാജിക. സഞ്ചയനം ഞായറാഴ്ച വൈകീട്ട് മൂന്നിന്.