ആലുവ: പടിഞ്ഞാറേ കടുങ്ങല്ലൂർ നിലയിടത്ത് പരേതനായ നാരായണ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (81) നിര്യാതയായി. മക്കൾ: മോഹൻകുമാർ, സുമാദേവി, പത്മകുമാരി, രമാദേവി. മരുമക്കൾ: നിർമല, മോഹൻലാൽ, ഗോപാലകൃഷ്ണൻ, മോഹനൻ.