ശ്രീമൂലനഗരം: പുളിക്കൽ അബ്ദുൽ റഹ്മാന്റെ മകൻ ഷിഹാബ് (40) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: ഫർസാന, ആമിന, ഇസ്ഹാന.