മൂവാറ്റുപുഴ: ഇ.എൻ.ടി സർജൻ ഡോ.രാജന് വര്‍ഗീസ് (76 ) നിര്യാതനായി. ഐ.എം.എ പ്രസിഡന്റ്, മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ചക്കരക്കടവ് മാഞ്ഞൂരാന് കുടുംബാംഗം ഡോ.കൊച്ചുറാണി. മക്കള്‍: രൂപ, ഉമ, സംഗീത. മരുമക്കള്‍: റിതേഷ്, റൂബന്‍, വുള്‍ഫ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഈസ്റ്റ് വാഴപ്പിള്ളി നിരപ്പേല്‍ കോള്‍ബേ പള്ളി സെമിത്തേരിയിൽ.