മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി തേനാലിൽ പരേതനായ മുഹമ്മദിന്റെ മകൻ മൈതീൻ (60) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫെമിന, നൗഫൽ, ഷാഹുൽ. മരുമക്കൾ: ഷംനാദ്, ഫൗസിയ, ഹസനി.