മൂവാറ്റുപുഴ: കുന്നക്കാൽ കൂട്ടാലിൽ കെ.സി. ചെറിയാൻ (ഗവ. കോൺട്രാക്ടർ -90) നിര്യാതനായി. ഭാര്യ: കീഴില്ലം മണ്ണാർകുടിയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: തങ്കമ്മ, അലക്സ് ചെറിയാൻ (ബിസിനസ്), ഷൈമോൾ, ജെസി, ലില്ലി, മോളി, ലിജി. മരുമക്കൾ: ജോയി, റീന അലക്സ്, സുരേഷ്, പ്രവീൺ, ജോയി, റോയി ജോൺ, ബിനു കെ. സാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുന്നക്കാൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ വാളകം സെമിത്തേരിയിൽ.