പറവൂര്‍: കനാല്‍ റോഡ് കൃഷ്ണകൃപയില്‍ ആര്. ശശി (റിട്ട. എക്സിക്യൂട്ടിവ് എന്‍ജിനീയർ, ഇറിഗേഷന്‍ വകുപ്പ് -62) നിര്യാതനായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളില്‍ പരേതനായ രാജേന്ദ്രനാഥന്‍ നായരുടെയും സുമതിയുടെയും മകനാണ്. ഭാര്യ: ശോഭന (ചീഫ് മാനേജര്‍ എസ്.ബി.ഐ വിലിങ്ടണ്‍, കൊച്ചി). മക്കള്‍: അരവിന്ദ്(എന്‍ജിനീയര്‍, പുണെ), ഡോ. ശാന്തി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തില്‍.