കളമശ്ശേരി: കുറ്റിക്കാട്ടുകര പാറയ്ക്കൽ ജോസഫ് (റിട്ട. ഐ.എ.സി- 79) നിര്യാതനായി. സി.പി.എം ഏലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: മേഴ്സി ജോസഫ്. മക്കൾ: രമ്യ ജോബി (ധനലക്ഷ്മി ബാങ്ക്), ബിപിൻ ജോസഫ് (അബൂദബി). മരുമക്കൾ: ജോബി ജോസ് (കുവൈത്ത്), അമല ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.