ചെങ്ങമനാട്: പായിക്കാട്ട് വീട്ടിൽ രാമകൃഷ്ണപിള്ള (റിട്ട. അത്താണി ക്രോംപ്ടൺ ഗ്രീവ്സ് -89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അജയൻ, പരേതനായ പ്രേമചന്ദ്രൻ, രാധാമണി, ശശികുമാർ (ദുബൈ). മരുമക്കൾ: ലീല, അനിത, ഗോപാലകൃഷ്ണൻ, പ്രീത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.