നീലീശ്വരം: നടുവട്ടം ഞാളിയൻ പാവുവിന്റെ ഭാര്യ റോസി (77) നിര്യാതയായി. മലയാറ്റൂർ മുട്ടം തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ഡെയ്സി, ലിൻസ, ഷൈനി, ഷിജി. മരുമക്കൾ: പൗലോസ്, തോമസ്, ഡേവിസ്, വിൻസെന്റ്, ബിനോയി.