പെരുമ്പാവൂര്‍: നെടുന്തോട് മുച്ചേത്ത് വീട്ടില്‍ പരേതനായ എം.എസ്. മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കള്‍: അഡ്വ. സെയ്തുമുഹമ്മദ് (ഹൈകോടതി), ഷംസുദ്ദീന്, സിദ്ദീഖ്, അബ്ദുല്‍ ബഷീര്‍ (ഗള്‍ഫാര്‍ ഗ്രൂപ്), അബ്ദുല്‍ മജീദ് (ബിസിനസ്), അബ്ദുല്‍ കബീര്‍ (എല്‍.ഐ.സി), റഫീഖ് (ബിസിനസ്), പരേതയായ ജമീലബീവി, ഷാജഹാന് (പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), റിയാസ് മുഹമ്മദ് (ബിസിനസ്). മരുമക്കള്‍: ഡോ. സക്കീന സെയ്തുമുഹമ്മദ്, ഖദീജ, റംലത്ത്, സജിത, പ്രഫ. സബൂറ (കൊച്ചിന് യൂനിവേഴ്സിറ്റി), ബിന്ദു കബീര്‍, റൂബിയ (അധ്യാപിക, ഗവ. എച്ച്.എസ് വാഴക്കുളം), അബ്ദുല്‍ റഷീദ് (ഗള്‍ഫ്), സനൂജ, സാബിറ.