ഇടനാട്: പുത്തന്‍പുരക്കല്‍ (മരുതനാ നടയ്ക്കല്‍) പരേതനായ പുരുഷോത്തമന് നായരുടെ മകന് പി.എസ്. മനോജ് (45) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. ഭാര്യ: കടുത്തുരുത്തി പൊന്നോലയില്‍ കുടുംബാംഗം സിന്ധു. മക്കള്‍: അഖില, അനഘ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.