ഗാന്ധിനഗർ: അയ്യൻകോവിക്കൽ വീട്ടിൽ പരേതനായ ഗോപാല കൈമളിന്റെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ചന്ദ്രൻ നായർ, ശോഭന, ഗീതമ്മ, മധുസൂദനൻ, മനോജ്. മരുമക്കൾ: ലീലാമണി, തങ്കമ്മ, വിശ്വമോഹനൻ, പരേതനായ ഉത്തമൻ നായർ, പ്രമീള, രാജശ്രീ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.