ഏറ്റുമാനൂര്‍: കോലന്നൂര്‍ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ ഫിലോമിന തോമസ് (78) നിര്യാതയായി. കാഞ്ഞിരത്താനം താഴത്തുവെങ്ങിണിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിവി, സുമോള്‍ (അയര്‍ലൻഡ്), സുബിന് (സെന്റ് തോമസ് കോളജ്, പാലാ). മരുമക്കള്‍: കെ.സി. കുര്യാക്കോസ് പട്ടിത്താനം, ജിന്‍സ് അതിരമ്പുഴ, ജാനറ്റ് സ്ലീവാപുരം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.