ചേനപ്പാടി: നെച്ചുമണ്ണിൽ തോമസ് മത്തായി (ബേബി - 95) നിര്യാതനായി. ഭാര്യ: വയ്യാറ്റുപുഴ കണ്ണന്താനം കുടുംബാംഗം പരേതയായ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ). മക്കൾ: തോമസ് മാത്യു (രാജു), അനിയൻകുഞ്ഞ്, ലീലാമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, ബാബു (ഇലക്ട്രീഷൻ), ബീന. മരുമക്കൾ: സുമ മാത്യു പൊൻകുന്നം, സാലി മാന്തുരുത്തി, ബാബു കാഞ്ഞീറ്റുകര, ബീന പറമ്പിൽ, ബേബിച്ചൻ കരിക്കാട്ടൂർ, സജിനി തീയാടിക്കൽ, പരേതനായ ജോസ് മാന്തുരുത്തി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.