തലയോലപ്പറമ്പ്: ഇടവട്ടം പത്മ വിലാസത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻ നായർ, രാധാകൃഷ്ണൻ നായർ, പത്മിനി, ഗിരിജമ്മ, ശ്രീദേവി. മരുമക്കൾ: സുമ, പത്മനാഭൻ നായർ, പരേതരായ കുഞ്ഞുമോൾ, രാധാകൃഷ്ണൻ നായർ, രഖു കുമാർ.