വടക്കഞ്ചേരി: പുതുക്കോട് കീഴ കൂട്ടപ്പുര കണ്ടുണ്ണി (94) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: റാണി, റീന. മരുമക്കൾ: വിജയരാഘവൻ, മുരളീധരൻ.