അമ്പലവയൽ: കാരച്ചാൽ പന്ത്രംബത്ത് കുന്നിൽ പരേതനായ കേളുനായരുടെ ഭാര്യ ശാരദാമ്മ (83) നിര്യാതയായി. മക്കൾ: പ്രഭ നാണു, രമണി, ഷീജ, ഗിരിജ, മിനി, അനീഷ് കുമാർ. മരുമക്കൾ: കെ.കെ. നാണു, വിജി ചന്ദ്രൻ, കെ.സി. ശശികുമാർ, വി. മധു, വി.വി. ദാമോദരൻ. സഹോദരങ്ങൾ: ഉണ്ണി നായർ, രാജൻ നായർ, കുട്ടിമാളു അമ്മ, കമലമ്മ, ജാനകിയമ്മ.