പനമരം: പഴയ നടവയൽ റോഡിലെ പരേതനായ ദാരോത്ത് മമ്മുവിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഇബ്രാഹീം കൂടോത്തുമ്മൽ മൃഗാശുപത്രികവല, ഡി. അബ്ദുല്ല ഹാജി (പ്രസിഡന്റ് പനമരം മഹല്ല് ജമാഅത്ത് കമ്മിറ്റി), നഫീസ, ഷാഹിദ, സൈഫുനിസ. മരുമക്കൾ: പരേതനായ ബീരാൻകുട്ടി പരിയാരം, കുഞ്ഞമ്മദ് കണിയാമ്പറ്റ, നൗഫൽ റിപ്പൺ, അഫ്സത്ത്, ഫാത്തിമ.