സുൽത്താൻ ബത്തേരി: കളരിക്കൽ സി.ഒ. തോമസ് (82) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോണി, പരേതയായ എൽസി, പത്രോസ്, വത്സ, ലിസി, ബാബു, ബേബി. മരുമക്കൾ: എൽസി, ജെസി, പരേതനായ സജി, സൗമ്യ, ബ്ലെസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ടി.പി.എം സഭയുടെ സുൽത്താൻ ബത്തേരി സെമിത്തേരിയി