പടിഞ്ഞാറത്തറ: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ പുല്ലോറമ്മൽ പി. ശങ്കരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. ശ്രീമതി. മക്കൾ: പരേതനായ അനിൽ കുമാർ, പുഷ്പലത, രമേശൻ, അശോകൻ, ബിജുകുമാർ (ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ). മരുമക്കൾ: വിജയൻ, സജിനി, സലീല, ഷിമിന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.