രാമപുരം: പള്ളിപ്പടി ജാക്കിയാർതൊടി പരേതനായ അലവിയുടെ മകൾ റുഖിയ്യ (80) നിര്യാതനായി. ഭർത്താവ്: പരേതനായ കരിപ്പനക്കൽ മുഹമ്മദ് (കടുങ്ങപുരം). മകൾ: ഫാത്തിമ (പഴമള്ളൂർ). മരുമകൻ: ഹസ്സൈനാർ കളാക്കൽ (പഴമള്ളൂർ).