പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ തോടാലിങ്ങലിലെ പോത്താല അഹമ്മദ് കുട്ടി (96) നിര്യാതനായി. ഭാര്യ: ഫാത്തിമ (എടപ്പുലം). മക്കൾ: ഉമ്മർ, സഫിയ, റുഖിയ, ഉമ്മുകുൽസു, ബുഷ്റ, ഉസ്മാൻ, ആമിന, ജാഫർ, ഹഫ്സത്ത്, പരേതനായ അബ്ദുൽസലാം.